M S അമ്മയുടെ പാട്ടുകള്‍ കേട്ടതിനു ശേഷം ഇത്ര ഭംഗിയുള്ള ഒരു പാട്ടു ഞാന്‍ കേള്‍ക്കുന്നതു ഇപ്പൊഴാണ്. അതിലും ഒരു ഭാരതിയാര്‍ കവിതയുണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. ഒന്നു കൂടി നോക്കണം. ഈ വരികളിലെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഒരു ശരാശരി മലയാളിയുടെ തമിഴ് മതി. കവിയുടെ ശബ്ദത്തില്‍ ഭാഷ മാത്രമല്ലല്ലോ ഉള്ളത്. ഒരു പക്ഷെ കേള്‍ക്കുന്നവര്‍ ഒരു അച്ഛനോ അമ്മയോ ആണെങ്കില്‍ ഇതു സ്വന്തം കരളില്‍ നിന്നു വരുന്നതായും തോന്നാം.
- സുബ്രമണ്യ ഭാരതി എഴുതി 'ഭൈരവി' രാഗത്തില്‍ ചിട്ടപ്പെടുത്തിയത്.
- ഞാന്‍ കേട്ടതു മുഴുവന്‍ 'രാഗമാലിക' ആയി 'എക' താളത്തില്‍.
- ആരും തന്നെ മുഴുവന്‍ പാടി കേട്ടില്ല, പ്രത്യേകിച്ചു സങ്കടം നിറഞ്ഞ വരികള്‍.
ശ്രീ P Unnikrishnan പാടിയതു
ശ്രീ മഹാരാജപുരം സന്താനം പാടിയതു
വരികള്‍:
------
ചിന്നം ചിരു കിളിയേ കണ്ണമ്മാ സെല്‍വ കളഞ്ജിയമേ..
യെന്ന കലിതീര്‍ത്തെ ഉലഗില്‍ ഏറ്റ്റം പുരിയ വന്താര്‍..
പിള്ളൈ കനി അമുദേ കണ്ണമ്മാ പേശും പൊര്‍ചിത്തിരമേ..
അള്ളി അണൈത്തിടവേ എന്മുന്നെ ആടിവരും തേനേ..
ഓടി വരുഗയിലേ കണ്ണമ്മാ ഉള്ളം കുളിരുതടീ..
ആടി തിരിതല്‍ കണ്ടാല്‍ ഉന്നൈ പോയ് ആവി തഴുവുതടീ..
ഉച്ചിതനൈ മുഗന്താല്‍ ഗറുവം ഓങ്കി വളരുതടീ..
മെച്ചി ഉനൈ ഊരാര്‍ പുഗഴ്ന്താല്‍ മേനി ശിളിര്‍ക്കുതടീ..
കന്നത്തില്‍ മുത്തം ഇട്ടാല്‍ ഉള്ളം താന്‍ കള്‍വെരി കൊള്ളുതടീ..
ഉന്നൈ തഴുവിടിലോ കണ്ണമ്മാ ഉന്മത്തമാകുതടീ
സട്ട്റു മുഗം സിവന്ദാല്‍ മനതു സന്ചലം ആഗുതടീ
നെട്ട്രി ശുറുങ്ക കണ്ടാല്‍ എനക്കു നെന്ചം പടൈക്കുതടീ
ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ എന്‍ നെന്ചില്‍ ഉദിരം കൊട്ടുതടീ
എന്‍ കണ്ണില്‍ പാര്‍വൈയെന്‍റൊ കണ്ണമ്മാ എന്നുയിര്‍ നിന്നതന്‍റോ
ശൊല്ലും മഴയിനിലേ കണ്ണമ്മാ തുമ്പങ്കള്‍ തീര്‍ത്തിടുവായ്
മുല്ലൈ ശിരിപ്പാലേ എനതു മുഗംതാന്‍ വിര്‍തിടുവായ്
ഇംബ കതൈകള്‍ എല്ലാം ഉന്നൈപ്പോല്‍ എടുകള്‍ ശൊല്‍വതുന്‍ടോ
അന്‍പു തരുവതിലേ ഉന്നൈ നെര്‍ ആഗുമൊര്‍ ദൈവമുണ്ടന്‍ടോ
മാര്‍വിലണൈവതര്‍ക്കേ ഉന്നൈപ്പോല്‍ വൈരമണികളുന്‍ടോ
ശീര്‍പട്ട്രി വാഴ്വതര്‍ക്കേ ഉന്നൈപ്പോല്‍ സെല്‍വ പിരിദുമുന്‍ടോ
---------------------------------------
Monday, March 12, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment