പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..
പുകമഞ്ഞു മേയുമോര്‍മയുമായ് തേടി ആരെ നീ
വിളറും നീലിമ പോലിനിയോ നീ തനിയെ
ഇരുളിന്‍ പൊയ്കയിലെ.. നൊമ്പരമായ് മാറുന്നു..
ഇളവെയിലുമ്മ തരും പുലരികള്‍ ഇന്നകലെ
പരിഭവമോടെ വരും രജനികള്‍ ഇന്നരികെ..
ഒറ്റക്കാവുമ്പോള്‍ മുറ്റത്തെത്തുമ്പോള്‍ നെഞ്ചം പിടഞ്ഞോ?
വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ..
വരുന്നതോര്‍ത്തു കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ
മുള്ള് ഒന്ന് കൊണ്ട് പോറി നിന്‍റെ ഉള്ളം നോവില്‍ നീറുന്നോ?
(പകലൊന്നുമാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..)
സുഖമൊരു തീക്കനലായ് എരിയുകയാണുയിരില്‍
സ്വരമൊരു വേദനയായ് കുതിരുകയാണിതളില്‍..
എന്നിട്ടും നീയോ ലാളിക്കുന്നെന്നോ വിണ്ണിന്‍ മിഴിയേ
പിരിഞ്ഞു പോയ നാളില്‍ കരിഞ്ഞു നിന്‍റെ മോഹം..
കരഞ്ഞു തീരുവാനോ വിരിഞ്ഞ നിന്‍റെ ജന്മം
സ്വപ്നങ്ങളന്നുമിന്നുമൊന്നുപോലെ താനേ.. പൊള്ളുന്നു..
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..
പുക മഞ്ഞു മേയുമോര്‍മയുമായ് തേടി ആരെ നീ
സംഗീതം: വിദ്യാസാഗര്‍
പാടിയത്: ബലറാം
വരികള്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ
ചിത്രം: നീലത്താമര (ലാല്‍ ജോസ്)
Wednesday, June 9, 2010
Tuesday, February 23, 2010
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍ (ആരോ..)
പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും (പഴകിയോര്‍മയാല്‍..)
പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍
ഉണ്ണിക്കാലടികള്‍ പിച്ചനടന്നോരീ മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു (ഉണ്ണിക്കാലടികള്‍..)
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞോരെന്‍ അച്ഛന്‍റെ ഓര്‍മയെ സ്നേഹിക്കുന്നു
അരത്തുടം കണ്ണീരാലത്താഴം വിളമ്പിയോരമ്മതന്നോര്‍മയെ സ്നേഹിക്കുന്നു
ഞാന്‍ അമ്മതന്‍ ഓര്‍മയെ സ്നേഹിക്കുന്നു

അന്നെന്നാത്മാവില്‍ മുട്ടിവിളിച്ചോരാ ദിവ്യമാം പ്രേമത്തെ ഓര്‍മ്മിക്കുന്നു (അന്നെനാത്മാവില്‍..)
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയിലാദ്യത്തെ ചുംബനം സൂക്ഷിക്കുന്നു
വേര്‍പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പിച്ച വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്‍റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു.

പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും
----
തിരുവോണക്കൈനീട്ടം
വിദ്യാസാഗര്‍| യേശുദാസ് | ഗിരീഷ് പുത്തഞ്ചേരി

Labels:
ഗിരീഷ് പുത്തഞ്ചേരി,
യേശുദാസ്,
വിദ്യാസാഗര്‍
Sunday, February 21, 2010
ചാഞ്ചാടിയാടി ഉറങ്ങു നീ
ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം കല്‍ക്കണ്ട കുന്നോന്നു കാണായ് വരും
കല്‍ക്കണ്ട കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പോള്‍ അമ്പിളി തമ്പ്രാന്‍റെ കൊലോം കാണാം
ആ കൊലോത്തെത്തുമ്പോ അവിടെ എന്തൊരു രസമെന്നോ
പാല്‍ക്കാവടി ഉണ്ട് അരികെ പായസ പുഴയുണ്ട്
അവിടെ കാത്തുകാത്തോരമ്മ ഇരിപ്പുണ്ട്

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പോന്നിന്‍ ചിലമ്പാതെ ചിലമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണി കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതില്‍ ആയിരം നക്ഷത്രം.
ആ നക്ഷത്രകൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളി പാടും പാട്ടിലോരമ്മമനസ്സുണ്ട്

--
മകള്‍ക്ക് (2005), ജയരാജ്
രമേഷ് നാരായണ്‍ | അദ്നാന്‍ സാമി | കൈതപ്രം
അദ്നാന്‍ പാടിയത് സിനിമയില്‍ നിന്ന്..
ഗായത്രി അശോകന്‍ പാടിയും കേട്ടിട്ടുണ്ട്.. യൂ ട്യുബില്‍ ഇതാ

Tuesday, February 16, 2010
കണ്ണോട് കണ്ണോരം നീ കണിമലരല്ലേ
കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ.. (കണ്ണോട്..)
അകലെയെതോ പൂവനിയില്‍ വിരിഞ്ഞുവെന്നാലും.. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ
താരണിഞ്ഞും തളിരണിഞ്ഞുമോര്‍മയില്‍ ഓമനയായോഴുകി വന്നതാണു നീ (താരണിഞ്ഞും..)
വേനല്‍ പൊയ്കയില്‍ വേരറ്റു നീന്തും നീരാമ്പല്‍ കുരുന്നെങ്കിലും
കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ..
ഏതോ മരച്ച്ചായ നീ തിരഞ്ഞകന്നാലും.. എങ്ങോ വന ഭൂമിയില്‍ പറന്നു പോയാലും (ഏതോ..)
താനേ മുകില്‍ മാനം നിന്നെ തേടി വന്നാലും.. നീറും മരുവായി മനം തേങ്ങിടും കിളിയേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ..കണ്ണോട് കണ്ണോരം നീ കണിമലരല്ലേ..

-----
എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക്
ഫാസില്‍ | യേശുദാസ് | ജെറി അമല്‍ദേവ്(!) | ബിച്ചു തിരുമല(!)
! ഉറപ്പില്ല.
ശ്രദ്ധിച്ചോ? ചരണം കഴിഞ്ഞു തുണ്ടു പല്ലവി തുടങ്ങുന്നത് 'കാതോടു കാതോരം' എന്നാണ്. അങ്ങനെതന്നെ പാടിയതാണോ അതോ ദാസേട്ടന് തെറ്റിയതാണോ? ആവോ. പാട്ടിന്‍റെ ലിങ്ക് ഒന്നും കണ്ടില്ല. ഞാന്‍ തന്നെ പാടേണ്ടി വരും. :-).

Monday, February 15, 2010
പവിഴം പോല്‍ പവിഴാധരംപോല്‍ ..
പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍..
പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍
തുടുശോഭയെഴും നിറമുന്തിരി നിന്‍ മുഖസൌരഭമോ പകരുന്നു

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍മണികള്‍ കനമാര്‍ന്നതില്ലേ
മദകൂജനമാര്‍ന്നിണ പ്രാക്കളില്ലേ (മാതളങ്ങള്‍)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണികണ്ടു വരാം കുളിര്‍ ചൂടി വരാം

നിന്നനുരാഗമിതെന്‍സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളുര്‍മാറില്‍ സഖീ (നിന്നനുരാഗ..)
തരളാര്‍ദ്രമിതാ തലചായ്ക്കുകയായ്
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴംപോല്‍ പവിഴാധരംപോല്‍
പനിനീര്‍ പൊന്‍മുകുളംപോല്‍
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986)
പി പദ്മരാജന്‍ / യേശുദാസ് / ഓ എന്‍ വി കുറുപ്പ് / ജോണ്‍സന്‍ മാഷ്
ഇതെഴുതിയതാരാന്നു നോക്കി നടന്നപ്പോഴാ ബിജു രാമചന്ദ്രന്‍ ഇത് പാടിയത് കേട്ടത്. ബിജുവിന്‍റെ ശബ്ദം ശ്രദ്ധിക്കൂ.

pavizham pol | Music Upload

ഓ എന്‍ വി കുറുപ്പ്,
ജോണ്‍സന്‍ മാഷ്,
യേശുദാസ്
Monday, June 25, 2007
ഇന്നുമെന്റെ കണ്ണുനീരില്‍
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുംചിരിച്ചു
ഈറന്‍ മുകില്‍മാലകളില്‍ ഇന്ദ്രധനുസ്സെന്നപോലേ..
സ്വര്‍ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തുവെക്കും പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയപ്പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാനപ്പൂത്തുമ്പികള്‍ നിന്നധരം തേടി വരും

ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികില്‍ ഇല്ലയെങ്കില്‍ എന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ

:=====:
സംഗീതം: രവീന്ദ്രന്‍ മാഷ്
ചിത്രം: യുവജനോല്‍സവം
പാടിയത്: യേശുദാസ്
എഴുതിയത്: സത്യന്‍ അന്തിക്കാട് (ഞെട്ടിച്ചു കളഞ്ഞു!)

രവീന്ദ്രന്‍ മാഷ്,
സത്യന്‍ അന്തിക്കാട്
Monday, May 21, 2007
മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..
മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..
മെല്ലെ തുറന്നതാരോ..ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ..
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ..
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
ഏതോ രാഗഗാനം നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു
നീയരുളും സ്നേഹം ഒരു മാന്തളിരായ് എന്നും
തഴുകുന്നു നീ എന്നും എന്നുള്ളില്‍ ഈണം പാടും വീണ
കണ്ണിനു നാണപ്പൂക്കൂട..
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞൂ..
ഏതിരുളിന്‍ താരം പ്രിയ സാന്ത്വനമായ് എന്നില്‍
തെളിയുന്നു മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരു ഓണപ്പൂത്തുമ്പീ...
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
===============
ചിത്രം: മാളൂട്ടി (1990)
സംഗീതം: ജോണ്‍സന്‍ മാഷ്
വരികള്‍: പഴവിള രമേശന്‍
പാട്ടിവിടെ

Subscribe to:
Posts (Atom)